HOME
DETAILS
MAL
മികച്ച പംക്തി
backup
October 07 2017 | 22:10 PM
സുപ്രഭാതം എഡിറ്റോറിയല്‍ പേജിലെ 'ചരിത്ര വഴിയില്‍ ഇന്ന്' വളരെ മികച്ച ഒന്നാണ്. വിദ്യാര്‍ഥികള്‍ക്കും മറ്റു പരീക്ഷകളെ നേരിടാന്‍ തയാറെടുക്കുന്നവര്‍ക്കും വലിയ രീതിയില്‍ ഉപയോഗ പ്രദമാണ്. ഇനിയും വ്യത്യസ്തവും ഉപയോഗപ്രദവും ആയ ഫീച്ചറുകളും കോര്‍ണറുകളും പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."