HOME
DETAILS

38 ദിവസം ഒളിവില്‍; ഹണിപ്രീത് മാറ്റി ഉപയോഗിച്ചത് 16 സിംകാര്‍ഡുകള്‍

  
backup
October 08 2017 | 07:10 AM

national08-10-2017-honeypreet-changed-sim%e2%80%89cards-during-38-day-hideout

ഹരിയാന: ബലാത്സംഗ കേസില്‍ അറസ്റ്റിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഒളിവില്‍ കഴിയെ മാറ്റി ഉപയോഗിച്ചത് 16 സിംകാര്‍ഡുകള്‍.

38 ദിവസങ്ങള്‍ ഒളിവില്‍ കഴിഞ്ഞ ഇവര്‍ 16 സിം കാര്‍ഡുകള്‍ക്കു പുറമെ രണ്ടു മൊബൈല്‍ ഫോണുകളും മൂന്ന് അന്താരാഷ്ട്ര സിം കാര്‍ഡുകളും ഉപയോഗിച്ചതായി പൊലിസ് പറഞ്ഞു.

ഒളിവിലായിരുന്ന സമയത്ത് ഇവര്‍ മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത് വാട്ട്‌സ് ആപ്പിലൂടെയാണ്. എന്നാല്‍ ഈ സംഭാഷണങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒളിവില്‍ കഴിഞ്ഞ സമയത്ത് ബന്ധപ്പെട്ട ഏതാനും മൊബൈല്‍ നമ്പറുകളെ കുറിച്ച് ഇവര്‍ പൊലിസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ആഗസ്റ്റ് 25 നുണ്ടായ കലാപത്തില്‍ ഹണിപ്രീതിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ വേണ്ടിയാണ് ഇവരുടെ മൊബൈല്‍ ഫോണിലെ കോള്‍ വിവരങ്ങള്‍ പൊലിസ് പരിശോധിക്കുന്നത്.

ഹണിപ്രീതിന്റെ കൂട്ടാളിയായ സുഖ്ദീപ് കൗറും ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സുഖ്ദീപ് അറസ്റ്റിലായതിനു പിന്നാലെ ലഭിച്ച ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് പഞ്ചാബില്‍ ഹണിപ്രീത് ഒളിച്ചിരിക്കുന്നതിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. അതേസമയം ചോദ്യം ചെയ്യലിനോട് ഹണിപ്രീത് പൂര്‍ണമായും സഹകരിക്കുന്നില്ലെന്നാണ് പൊലിസ് നല്‍കുന്ന വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago