HOME
DETAILS
MAL
കണ്ണൂര്‍ ബി.ജെ.പി ഓഫിസില്‍ റെയ്ഡ്; മാരകായുധങ്ങള്‍ പിടികൂടി
backup
October 10 2017 | 06:10 AM
കണ്ണൂര്‍: ജില്ലയിലെ ബി.ജെ.പി ഓഫിസില്‍ പൊലിസ് റെയ്ഡ്. പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു. ഓഫിസ് പരിസരത്ത് നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഒരു എസ് കത്തി, രണ്ട് വാളുകള്‍, പൈപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. പരിശോധന തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."