HOME
DETAILS
MAL
വിമര്‍ശകരുടെ വായടപ്പിച്ച മെസ്സി മാജിക്
backup
October 11 2017 | 07:10 AM
2018 റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ അര്‍ജന്റീന ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് ഉറഞ്ഞു തുള്ളിയവര്‍ക്കു നേരെയുള്ള ഷോട്ടുകളായിരുന്നു മെസ്സിയുടെ മൂന്ന് ഗോളുകളും. ലോകത്തെ കോടിക്കണക്കിന് വരുന്ന അര്‍ജന്റീനന്‍ ആരാധകരുടെ സമ്മര്‍ദവുമായി ഗ്രൗണ്ടിലിറങ്ങിയ ഫുട്‌ബോള്‍ മിശിഹ മെസ്സിയുടെ ഇന്ദ്രജാലമാണ് ഇന്ന് കാണാന്‍ കഴിഞ്ഞത്.
[gallery columns="1" size="full" ids="437591,437583,437581,437582,437586,437584,437585,437588,437589,437587,437592,437590"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."