HOME
DETAILS
MAL
ആലപ്പുഴ സ്വദേശി ദമാമില്‍ തൂങ്ങി മരിച്ചനിലയില്‍
backup
October 12 2017 | 06:10 AM
ദമാം: ആലപ്പുഴ സ്വദേശിയെ ദമാമില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി . ചേര്‍ത്തല സ്വദേശി ബാബു ചിറയില്‍ തങ്കപ്പനെയാണ്(58) ദമാമിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമാമില്‍ കാര്‍പെന്റര്‍ വര്‍ക്ക്‌ഷോപ്പ് സ്ഥാപനം നടത്തി വരികയായിരുന്നു. നേരത്തെ ജിസാനില്‍ ആയിരുന്ന ഇദ്ദേഹം അഞ്ചു വര്‍ഷത്തോളമായി ദമാമിലെത്തിയിട്ട്.
ഭാര്യ: ലീല. ഏകമകള്‍ ഗീതു ആയുര്‍വേദ ഡോക്ടടറാണ്. തങ്കപ്പനാണ് പിതാവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."