HOME
DETAILS
MAL
രാജസ്ഥാനില്‍ 13.70 % മാനസിക തകരാറുള്ളവര്‍
backup
October 12 2017 | 19:10 PM
ജെയ്പൂര്‍: സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ 13.70 ശതമാനം പേരും മാനസികമായി തകരാറുള്ളവരാണെന്ന് ആരോഗ്യ വകുപ്പ് നടത്തിയ പഠനം. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് എസ്.എം.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യ മന്ത്രി കാലിചരണ്‍ സറഫാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."