HOME
DETAILS
MAL
മൗനജാഥയും അനുശോചനയോഗവും നടത്തി
backup
August 12 2016 | 23:08 PM
പുതുശ്ശേരി: റിട്ട. അധ്യാപകനും പുതുശ്ശേരി ജനതാ ഗ്രന്ഥശാലാ സെക്രട്ടറിയുമായിരുന്ന കെ.ആര് ശേഖരന് മാസ്റ്ററുടെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. പുതുശ്ശേരി ടൗണില്‍ മൗനജാഥയും നടത്തി. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു അനുശോചന പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്തംഗം ശ്രീജ രാജേഷ് അധ്യക്ഷയായി. എം മുരളീധരന്, രാജേഷ്, ശങ്കരന്, കൃഷ്ണന് ചക്കാല, കെ.വി മുകുന്ദന്, എം.ടി മാത്യു, എന്‍.എ കുര്യന്, കെ സത്യന് പ്രേംജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."