HOME
DETAILS
MAL
ദേശീയ പെന്ഷന് പദ്ധതി: അനന്തരാവകാശിയുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം
backup
October 19 2017 | 08:10 AM
ദേശീയ പെന്ഷന് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ അനന്തരാവകാശിയുടെ വിവരം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി എന്നീ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ പ്രസ്തുത വിവരങ്ങള്‍ അനുബന്ധ രേഖകള്‍ സഹിതം ബന്ധപ്പെട്ട ട്രഷറി ഓഫീസര്‍ മുമ്പാകെ ഒക്ടോബര്‍ 31 ന് മുമ്പ് ഹാജരായി സമര്‍പ്പിക്കണം. എല്ലാ ഡി.ഡി.ഒ മാരും ട്രഷറി ഓഫീസര്‍മാരും ദേശീയ പെന്ഷന് പദ്ധതി ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുളള നടപടിക്രമങ്ങള്‍ ഒക്ടോബര്‍ 31 ന് മുമ്പ് കര്‍ശനമായി സ്വീകരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."