HOME
DETAILS

വിവരാവകാശത്തിനും ജി.എസ്.ടി

  
backup
October 20 2017 | 08:10 AM

gst-for-rit

മുംബൈ: വിവരാവകാശ നിയമത്തിലൂടെ വല്ലതും അറിയണമെങ്കില്‍ ഇനി അവിടെയും ജി.എസ്.ടി നല്‍കണം. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുമായി ബന്ധപ്പെട്ട് പുനെ സ്വദേശി മുംബൈയിലെ വിവരാവകാശ ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയപ്പോഴാണ് ജി.എസ്.ടി അടക്കാന്‍ നിര്‍ദേശിച്ചത്.

ആറു പേജുള്ള വിവരണത്തിന് 14 രൂപയാണ് നികുതിയടക്കാന്‍ ആവശ്യപ്പെട്ടത്. വിവരാവകാശ നിയമപ്രകാരം ഒരു എ4 ഷീറ്റിന് 2 രൂപയാണ് നിരക്ക് ഏര്‍പ്പെടുത്തേണ്ടത്. ആറു പേജിന് 12 രൂപയ്ക്ക് പുറമേ 18 ശതമാനം ജി.എസ്.ടി എന്ന പേരില്‍ 2 രൂപയും അധികം ഈടാക്കി.
ഒരു രൂപ 9 ശതമാനം തോതില്‍ സംസ്ഥാന ജി.എസ്.ടിയും ഒരു രൂപ കേന്ദ്ര ജി.എസ്.ടിയുമായാണ് ഈടാക്കിയത്.

എന്നാല്‍ വിവരാവകാശത്തിന് ജി.എസ്.ടി ബാധകമല്ലെന്ന് സംസ്ഥാന വിവരാകാശ കമ്മിഷണര്‍ അറിയിച്ചു. സെപ്റ്റംബര്‍ 26നാണ് പൂനെ സ്വദേശി സഞ്ജയ് ഷിരോദ്കര്‍ എം.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട വിവരാവകാശത്തിന് അപേക്ഷ നല്‍കിയത്. താന്‍ നിരവധി തവണ വിവരാവകാശം തേടിയിട്ടുണ്ടെന്നും എന്നാല്‍ ആദ്യമായാണ് ഇക്കാര്യത്തിന് നികുതി ഏര്‍പ്പെടുത്തുന്നതെന്നും സഞ്ജയ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  11 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  20 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago