HOME
DETAILS
MAL
നവംബര്‍ എട്ടിന് എല്‍.ഡി.എഫ് പ്രതിഷേധദിനം
backup
October 29 2017 | 01:10 AM
തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ വാര്‍ഷികദിനമായ നവംബര്‍ എട്ടിന് ഇടതുപാര്‍ട്ടികളുടെ ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തും എല്‍.ഡി.എഫ് പ്രതിഷേധദിനം ആചരിക്കും. തിരുവനന്തപുരത്തും എറണാകുളത്തും ആര്.ബി.ഐ ഓഫിസിന് മുന്നിലും, മറ്റു ജില്ലകളില്‍ ജില്ലാകേന്ദ്രങ്ങളിലെ എസ്.ബി.ഐ ഓഫിസിന് മുന്നിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികളും പോസ്റ്റര്‍ പ്രചാരണങ്ങളും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."