HOME
DETAILS

നികുതിവെട്ടിപ്പെന്ന് പരാതി; മിനി കൂപ്പറിന്റെ രേഖകള്‍ ഹാജരാക്കാന്‍ നോട്ടിസ്

  
backup
October 30 2017 | 12:10 PM

tax-mini-cooper-kodiyeri-balakrishnan-janajagratha-yatra


കോഴിക്കോട്: സി.പി.എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രത യാത്രയില്‍ മിനി കൂപ്പറിന്റെ ഉപയോഗം വീണ്ടും വിവാദത്തില്‍. ആഡംബരകാറായ മിനി കൂപ്പര്‍ നികുതി വെട്ടിച്ചാണ് വാങ്ങിയതെന്നാണ് പരാതി. ഈ പരാതിയിന്മേല്‍ കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ കാരാട്ട് ഫൈസലിന് നോട്ടീസ് അയച്ചു. കാറിന്റെ അസല്‍ രേഖകളുമായി ഹാജരാകാനാണ് കാരാട്ട് ഫൈസലിന് ആര്‍.ടി.ഒ നല്‍കിയ നിര്‍ദേശം. കൊടുവള്ളി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ പരാതിയിന്മേലാണ് നടപടി.

കൊടുവള്ളിയില്‍ ജനജാഗ്രത യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിനിടെയാണ് കോടിയേരി ഫൈസലിന്റെ ഉടമസ്ഥതയിലുള്ള മിനി കൂപ്പറില്‍ സഞ്ചരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പട്ടിക പുതുക്കുന്നതിനുള്ള തീയതി ഈ മാസം 12 വരെ നീട്ടി 

Kerala
  •  a month ago
No Image

അമേരിക്കയുടെ അധിക തീരുവക്ക് മുൻപിൽ ഇന്ത്യ മുട്ടുമടക്കില്ല: കർഷകരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന, വലിയ വില നൽകാൻ തയാറെന്ന് പ്രധാനമന്ത്രി

National
  •  a month ago
No Image

'വിട, റെഡ് ലെറ്റര്‍ ബോക്‌സ്'; രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കി ഇന്ത്യ പോസ്റ്റ് – സെപ്റ്റംബർ മുതൽ പുതിയ മാറ്റങ്ങൾ-India Post Ends Registered Post Service

National
  •  a month ago
No Image

ഗൂഗിള്‍ മാപ്പ് കാണിച്ചത് 'തെറ്റായ' വഴി ;കണ്ടെയ്‌നര്‍ ലോറി ഇടവഴിയില്‍ കുടുങ്ങി, തിരിക്കാനുള്ള ശ്രമത്തിനിടെ മതിലും തകര്‍ന്നു

Kerala
  •  a month ago
No Image

തിരൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു

Kerala
  •  a month ago
No Image

കുവൈത്തിലെ പ്രവാസിയാണോ? മൊബൈല്‍ ഐഡി ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ ഇറക്കി പിഎസിഐ

Kuwait
  •  a month ago
No Image

ഓട്ടിസം ബാധിച്ച ആറുവയസുള്ള കുട്ടിയെ അധ്യാപികയായ രണ്ടാനമ്മ പട്ടിണിക്കിടുകയും പൊള്ളിക്കുകയും ചെയ്ത കേസില്‍ വകുപ്പുതല നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

ഉത്തരകാശി മിന്നൽ പ്രളയം: ധരാലിയിൽ ഒരു കുടുംബത്തിലെ 26 പേരെ കാണാതായി, സർക്കാർ ഒരു വിവരവും നൽകുന്നില്ലെന്ന് കുടുംബം

National
  •  a month ago
No Image

തമിഴ്‌നാട്ടില്‍ എംഎല്‍എയുടെ  തോട്ടത്തില്‍ വച്ച് എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ചു കൊന്നു

Kerala
  •  a month ago
No Image

Qatar Traffic Alert: കോര്‍ണിഷ്, മിസൈമീര്‍ ഉള്‍പ്പെടെയുള്ള നിരവധി റോഡുകളിലൂടെ യാത്ര തടസ്സപ്പെടും

qatar
  •  a month ago