HOME
DETAILS

ഗാന്ധി ലോഹ്യ ജെ.പി പക്ഷാചരണം സംഘടിപ്പിച്ചു

  
backup
October 30, 2017 | 6:39 PM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%b2%e0%b5%8b%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%9a


തൃക്കരിപ്പൂര്‍: വിദേശ രാജ്യങ്ങളില്‍ നമ്മുടെ സ്വന്തം മഹാത്മാഗാന്ധിയെ ആദരിക്കാനും ബഹുമാനിക്കാനും മത്സരിക്കുമ്പോള്‍ ഗാന്ധിയുടെ സ്വന്തം രാജ്യത്ത് ഗാന്ധിജിയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ജനതാദള്‍(യു) സംസ്ഥാന സെക്രട്ടറി ഷേക്ക് പി ഹാരിസ് അഭിപ്രായപ്പെട്ടു. ജനതാദള്‍ (യു) തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ലോഹ്യ ജെ.പി പക്ഷാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടന്‍ പാര്‍ലിമെന്റിന് മുന്നില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചപ്പോള്‍ ഇന്ത്യയിലെ ഭരണകൂടം ഗാന്ധിയെ വധിച്ച ഗോഡ്‌സേയുടെ പ്രതിമ സ്ഥാപിക്കാനാണ് ശ്രമം നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി. കോരന്‍ മാസ്റ്റര്‍ എ.വി രാമകൃഷ്ണന്‍, വി.വി കൃഷ്ണന്‍, വി.കെ ചന്ദ്രന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  3 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  3 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  3 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  3 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  3 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  3 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  3 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  3 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  3 days ago