HOME
DETAILS
MAL
മോദി ഭരണത്തില്‍ ദലിതര്‍ക്കുനേരെ ആക്രമണം വര്‍ധിച്ചു
backup
October 30 2017 | 18:10 PM
അഗര്‍ത്തല: മോദി അധികാരത്തിലെത്തിയതു മുതല്‍ രാജ്യത്ത് ദലിത്-പിന്നോക്ക വിഭാഗം ജനങ്ങള്‍ക്കുനേരെ ആക്രമണം വ്യാപിച്ചതായി മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. സി.പി.എമ്മിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ത്രിപുര തപാഷിലി ജാതി സാമാന്യ സമിതി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."