HOME
DETAILS

റോഹിംഗ്യ; മുസ്‌ലിം ലീഗ് ശേഖരിച്ചത് 13,36,205 രൂപ

  
backup
October 30, 2017 | 6:42 PM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b6


കാസര്‍കോട്: റോഹിഗ്യന്‍ അഭയാര്‍ഥികളെ സഹായിക്കാന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം മുസ്‌ലിം ലീഗ് ജില്ലയില്‍നിന്നു സ്വരൂപിച്ചത് 13,36,205 രൂപ. പള്ളികളും, കവലകളും കേന്ദ്രീകരിച്ച് ഒക്ടോബര്‍ 20ന് നടത്തിയ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കിയവര്‍ക്കും, സഹായിച്ചവര്‍ക്കും ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍ എന്നിവര്‍ നന്ദി അറിയിച്ചു. മണ്ഡലം തലത്തില്‍ നിന്നു സ്വരൂപിച്ച തുകയുടെ വിവരങ്ങള്‍, മഞ്ചേശ്വരം (2,24,300 ) കാസര്‍ക്കോട് (2,86,645 ) ഉദുമ (2,35,030 ) കാഞ്ഞങ്ങാട് (2,66,110) തൃക്കരിപ്പൂര്‍ (3,24,120).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ സ്ഥലങ്ങളിൽ പ്രാർഥിക്കാൻ അനുമതി വേണ്ട: ഹൈക്കോടതി

National
  •  4 days ago
No Image

സുപ്രിംകോടതി നിരോധനമുണ്ടായിട്ടും പൊളിക്കൽ തുടരുന്നു; ബുൾഡോസർ രാജിൽ യു.പി സർക്കാരിനെതിരേ ഹൈക്കോടതി

National
  •  4 days ago
No Image

ജാഥകളുമായി മുന്നണികൾ: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്

Kerala
  •  4 days ago
No Image

ദുബൈ ഗോള്‍ഡ് ഡിസ്ട്രിക്ടില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമുമായി ജോയ് ആലുക്കാസ്

Business
  •  4 days ago
No Image

സമസ്ത സമ്മേളനം; അന്ത്യോദയ എക്സ്പ്രെസ്സിന് കാഞ്ഞങ്ങാട് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു

samastha-centenary
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രത്തിന്റെ കരട് തയാറായി

Kerala
  •  4 days ago
No Image

'സമസ്ത എൻസൈക്ലോപീഡിയ'യുമായി വിദ്യാർഥിനികൾ

Kerala
  •  4 days ago
No Image

സമസ്ത ശതാബ്ദി മഹാസമ്മേളനം; പതിനായിരം പ്രതിനിധികൾ ഇന്ന് സംഗമിക്കും

Kerala
  •  4 days ago
No Image

സമസ്ത ​ഗ്ലോബൽ എക്സ്പോ; ശംസുൽ ഉലമയുടെ ജീവിതത്തിന്റെ നേർസാക്ഷ്യം വിവരിച്ച് വിദ്യാർഥികൾ 

Kerala
  •  4 days ago
No Image

ത്രിവർണ പതാക വാനിലുയരും; ഇന്ന് സമസ്ത യുഗപ്പിറവിയാഘോഷത്തിന്റെ സൂര്യോദയം

Kerala
  •  4 days ago