HOME
DETAILS
MAL
ഉറുദു സാഹിത്യോത്സവം ജേതാക്കള്‍
backup
October 30 2017 | 19:10 PM
മഞ്ചേരി: ഉപജില്ലാ ഉറുദു സാഹിത്യോത്സവത്തില്‍ പാപ്പിനിപ്പാറ എച്ച്.എസ്.എ യു.പി സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി. വിജയികള്‍ക്ക് ഹെഡ്മാസ്റ്റര്‍ എന്‍.കെ അബ്ദുല്‍ അസീസ് സമ്മാനദാനം നടത്തി. കെ. അജ്മല്‍ തൗഫീഖ് മാസ്റ്റര്‍ പയ്യനാട്, കെ.എം മുഹമ്മദ് ഹുസൈന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."