HOME
DETAILS
MAL
ഒമാന്‍ ബജറ്റ് എയര്‍ലൈന്‍ ദോഹയിലേക്ക് സര്‍വിസ് തുടങ്ങുന്നു
backup
October 30 2017 | 19:10 PM
ദോഹ: ഒമാന്റെ ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍ നവംബര്‍ മുതല്‍ ദോഹ സര്‍വിസ് ആരംഭിക്കും. മസ്ക്കറ്റ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ദോഹ ഹമദ് വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ അഞ്ച് സര്വിസുകളാണു നടത്തുക. നവംബര്‍ 22 മുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് സലാം എയര്‍ സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദിനെ ഉദ്ധരിച്ച് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."