HOME
DETAILS

ഹാദിയയുടെ വീട്ട് തടങ്കല്‍ മതേതര സമൂഹത്തിന് അപമാനം: റഹ്മാനീസ് അസോസിയേഷന്‍

  
backup
November 03, 2017 | 1:30 AM

%e0%b4%b9%e0%b4%be%e0%b4%a6%e0%b4%bf%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d


കടമേരി: ഹാദിയ നേരിടുന്നത് നീതി നിഷേധവും ഏത് മതത്തിലും വിശ്വസിക്കാനുള്ള പൗരന്റെ വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റവുമാണെന്ന് റഹ്മാനീസ് അസോസിയേഷന്‍ സ്‌പെഷല്‍ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഷാജഹാന്‍ റഹ്മാനി കമ്പളക്കാട് അധ്യക്ഷനായി. കോഡൂര്‍ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, മുടിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍, മാഹിന്‍ മുസ്‌ലിയാര്‍ പുല്ലാര, യൂസുഫ് മുസ്‌ലിയാര്‍ മലപ്പുറം, സി.എച്ച് മഹ്മൂദ് സഅദി, ചിറക്കല്‍ ഹമീദ് ഫൈസി, ബശീര്‍ ഫൈസി ചീക്കോന്ന്, ഫരീദ് റഹ്മാനി കാളികാവ്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, കെ. മൊയ്തു ഫൈസി നിട്ടൂര്‍, നാസര്‍ നദ്‌വി ശിവപുരം, കെ.എം ലത്തീഫ് നദ്‌വി, ഹനീഫ് റഹ്മാനി കൊടുവള്ളി, സൈതലവി റഹ്മാനി റാക്കോട്, സുഹൈല്‍ റഹ്മാനി കുമരംപുത്തൂര്‍, അബ്ദുസമദ് റഹ്മാനി ഓമച്ചപ്പുഴ, ഇസ്മാഈല്‍ റഹ്മാനി കാപ്പ്, മുഹമ്മദ് റഹ്മാനി തരുവണ, ഹാരിസ് റഹ്മാനി തിനൂര്‍, റാഫി റഹ്മാനി പുറമേരി, നൗഷാദ് റഹ്മാനി മേല്‍മുറി,മുസ്തഫ റഹ്മാനി വാവൂര്‍, സിറാജ് റഹ്മാനി വേങ്ങൂര്‍ പ്രസംഗിച്ചു. യൂസുഫ് റഹ്മാനി സ്വാഗതവും സലാം റഹ്മാനി കൂട്ടാലുങ്ങല്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീല്‍സ് ഷൂട്ട് ചെയ്യാന്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി, കുടുങ്ങി; ഹെലികോപ്റ്ററിലെത്തി രക്ഷപ്പെടുത്തി വ്യോമസേന 

National
  •  2 months ago
No Image

‌ജബൽപൂർ ബോട്ടപകടം; മരണസംഖ്യ 13 ആയി; കർശന നടപടിയുമായി സർക്കാർ

National
  •  2 months ago
No Image

വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി; മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയയിൽ മാറ്റം

Kerala
  •  2 months ago
No Image

കുളിക്കുന്നതിനിടെ അപകടം; കുറ്റിപ്പുറത്ത് ക്വാറിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

Kerala
  •  2 months ago
No Image

ബ്രിജ് ഭൂഷൺ ലൈംഗിക പീഡനത്തിനിരയാക്കിയ ആറു പേരിൽ ഒരാൾ ഞാനും; വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

പഞ്ചാബ് സര്‍ക്കാര് രാഷ്ട്രീയമായി വേട്ടയാടുന്നു; രാഷ്ട്രപതിയെ കാണാന്‍ രാഘവ് ഛദ്ദയും കൂട്ടരും 

National
  •  2 months ago
No Image

പുല്‍പ്പള്ളിയില്‍ ചായക്കട കുത്തിത്തുറന്ന് 6080 രൂപ മോഷ്ടിച്ചു; പ്രതിയെ പൊക്കി പൊലിസ് 

Kerala
  •  2 months ago
No Image

നെഞ്ചുവേദന അഭിനയിച്ച് വീണു, മക്കളെക്കൊണ്ട് കള്ളം പറയിച്ചു; വീട്ടമ്മയെ കൊലപ്പെടുത്തിയത് ഭർത്താവ് തന്നെ

National
  •  2 months ago
No Image

സാദിയാത്ത് - ഖലീഫ സിറ്റി യാത്ര ഇനി അതിവേഗത്തിൽ; അബുദബിയിൽ 2.85 ബില്യൺ ദിർഹത്തിന്റെ പുതിയ റോഡ് തുറന്നു

uae
  •  2 months ago
No Image

വിധി കാത്ത് കേരളം; ആവേശക്കൊടുമുടിയിൽ മുന്നണികൾ; ഇന്ദിരാ ഭവനിൽ പായസവട്ടങ്ങൾ റെഡി

Kerala
  •  2 months ago

No Image

യുഎഇയിൽ വേനൽച്ചൂട് കടുക്കുന്നു; ഉൾനാടുകളിൽ താപനില 45 ഡിഗ്രിയിലേക്ക്, ജാഗ്രതാ നിർദ്ദേശം

uae
  •  2 months ago
No Image

കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയില്ല, പിന്നെ ഇറങ്ങി, കൂട്ടുകാര്‍ തിരിച്ചു കയറിയപ്പോള്‍ കരയില്‍ അവനില്ല, ഒടുവില്‍...; കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

സ്വന്തം വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും ആൺസുഹൃത്തും പിടിയിൽ

Kerala
  •  2 months ago
No Image

കോഴിക്കോട് ജില്ലയിലെ നിരോധനാജ്ഞയില്‍ ഇളവ്; വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രമെന്ന് കലക്ടര്‍

Kerala
  •  2 months ago