HOME
DETAILS
MAL
ലോഗോ ക്ഷണിച്ചു
backup
November 03 2017 | 19:11 PM
പനമരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബറില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിനായി ലോഗോ ക്ഷണിക്കുന്നു.
വിദ്യഭ്യാസത്തേയു കലയേയും സൂചിപ്പിക്കുന്ന ലോഗോ നവംബര്‍ 20ന് വൈകിട്ട് മൂന്നിനകം പനമരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിക്കേണ്ടതാണ്.
തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ഉപഹാരം നല്‍കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."