HOME
DETAILS
MAL
ഹിമാചലില്‍ പ്രചാരണം അവസാനിച്ചു
backup
November 08 2017 | 02:11 AM
ഷിംല: ഹിമാചല്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. നാളെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തില്‍ മുഖ്യമന്ത്രി വീരഭദ്ര സിങും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ധൂമലും ശക്തമായ അഭിപ്രായ പ്രകടനങ്ങളാണ് നടത്തിയത്.
സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് വീരഭദ്ര സിങ് ആവര്‍ത്തിച്ചപ്പോള്‍ ഹിമാചലിലെ മാഫിയാ ഭരണത്തിന്റെ അന്ത്യമായിരിക്കും ഈ തെരഞ്ഞെടുപ്പിലുണ്ടാവുകയെന്നാണ് പ്രേംകുമാര്‍ ധൂമല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."