HOME
DETAILS
MAL
എന്‍.സി.എച്ച്.ആര്‍.ഒ നിവേദനം നല്‍കി
backup
November 08 2017 | 02:11 AM
കോഴിക്കോട്: കേരളത്തില്‍ ഡോ. ഹാദിയ മുതല്‍ ഘര്‍വാപസി കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട ഡോ. ശ്വേത വരെയുള്ളവരുടെ ജനാധിപത്യ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍.സി.എച്ച്.ആര്‍.ഒ പ്രതിനിധി സംഘം വനിതാ കമ്മിഷനു നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."