HOME
DETAILS
MAL
സാമ്പത്തിക തിരിമറി: ഇന്റര്‍പോള്‍ സഹായത്തോടെ ഇന്ത്യക്കാരനെ പിടികൂടി സഊദിയിലെത്തിച്ചു
backup
November 08 2017 | 07:11 AM
റിയാദ്: സഊദിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നും സാമ്പത്തിക തിരിമറി നടത്തി മുങ്ങിയ ഇന്ത്യക്കാരനെ പിടികൂടി സഊദിക്ക് കൈമാറി. ഇന്റര്‍പോള്‍ സഹായത്തോടെയാണ് ഇന്ത്യന്‍ പൗരനെ സഊദിയിലേക്ക് തിരികെ കൊണ്ട് വന്നു അറസ്റ് ചെയ്തത്.
കമ്പനിയില്‍ നിന്നും പണം അപഹരിച്ച ഇദ്ദേഹം അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സഊദി അധികൃതര്‍ ഇന്റര്‍പോളിന്റെ സഹായം തേടിയത്. പിടികൂടിയ ഇന്ത്യക്കാരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."