HOME
DETAILS
MAL
എ ഷൈനാമോള്‍ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്
backup
November 10 2017 | 06:11 AM
തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എ ഷൈനാമോള്‍ ഐ.എ.എസിന് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതി നിര്‍ദേശം പാലിക്കാത്തതിനാണ് അറസ്റ്റ് വാറണ്ട്.
നവംബര്‍ 15ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ഡി.ജി.പിയോട് ഹൈക്കോടതി ഉത്തരവിട്ടത്. കോടതിയലക്ഷ്യ നടപടിയെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."