HOME
DETAILS
MAL
മജ്‌ലിസ് ഹജ്ജ് സംഗമം
backup
August 14 2016 | 09:08 AM
പുവ്വാട്ടുപറമ്പ്: മജ്‌ലിസുത്തൗഹീദ് സേവനകേന്ദ്രം സംഘടിപ്പിച്ച ഹജ്ജ് സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖാദര്‍ മാസ്റ്റര്‍ അധ്യക്ഷനായി.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ: റഊഫ്, അബൂബക്കര്‍ വഹബി, അബ്ദുറഹ്്മാന്‍ മുസ്‌ലിയാര്‍ കായലം, വീരാന്‍കോയഹാജി, ബഷീര്‍ എ പി, എന്‍.കെ ബഷീര്‍ കുറ്റിക്കടവ്, സി. ഉമര്‍ഹാജി, കെ.പി അബ്ദുറഹിമാന്‍,
പൊതാത്ത് മുഹമ്മദ് ഹാജി, ആശിഖ് ഹൈതമി, അലവികുട്ടി ഫൈസി, ഹാഫിള്ഫാളില്‍, ഡോ. ഖാസിമുല്‍ ഖാസ്മി,റഫീഖ് തൗഹീദി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."