HOME
DETAILS
MAL
സി.പി.എം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന്
backup
August 14 2016 | 09:08 AM
പേരാമ്പ്ര: പാടത്തു പണിയെടുക്കുന്നവര്‍ക്കു വരമ്പില്‍ കൂലി എന്ന പ്രസ്താവനയിലൂടെ അണികളെ വികാരം കൊള്ളിച്ചു നിയമം കൈയിലെടുത്ത് സി.പി.എം നടത്തുന്ന കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ചേനോളി ശാഖാ യൂത്ത്ലീഗ് പ്രവര്‍ത്തക കണ്വന്ഷന് ആവശ്യപ്പെട്ടു. നൊച്ചാട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി.സി സിറാജ് ഉദ്ഘാടനം ചെയ്തു. ജലീല്‍ ദാരിമി അധ്യക്ഷനായി. സലീം മിലാസ് കല്പ്പത്തൂര്, നജ്മല്‍ കോറോത്ത്, വി. മജീദ്, വി.എന്‍ നൗഫല്‍, പി.പി ഹസീബ്, ടി.കെ അന്‍സാബ് ഇബ്രാഹിം, കെ. ആസിഫ്, റിഷാദ് മാറാടി, കെ. ഷമ്മാസ്, പി. അര്‍ഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."