HOME
DETAILS
MAL
ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് 5 മരണം
backup
August 14 2016 | 10:08 AM
ബംഗ്ലാദേശ്: ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഇന്നലെ മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ പത്തുപേരെ കാണാനില്ല. രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."