HOME
DETAILS
MAL
തിരുവണ്ണൂര്‍ കോട്ടണ്‍ മില്ലിന്റെ ഗോഡൗണിന് തീപിടിച്ചു
backup
November 14 2017 | 03:11 AM
കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂര്‍ കോട്ടണ്‍ മില്ലിന്റെ ഗോഡൗണിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം തീ ഉയരുന്നത് കണ്ടത്.
ഫയര്‍ഫോഴ്‌സും ജീവനക്കാരും ചേര്‍ന്ന് തീയണക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."