HOME
DETAILS
MAL
ടിബറ്റില്‍ 6.9 തീവ്രതയില്‍ ഭൂചലനം
backup
November 18 2017 | 02:11 AM
ബീജിങ്: ടിബറ്റിലെ യിങ്ചിയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
ബീജിങ് സമയം രാവിലെ 6.34 നാണ് ഭൂകമ്പം സംഭവിച്ചത്. 10 കിലോ മീറ്റര്‍ ആഴത്തിലാണ് ബാധിച്ചത്. 8.31 ഓടെ 5 തീവ്രതയില്‍ ഇതേ സ്ഥലത്ത് തുടര്‍ചലനമുണ്ടായി.
ആളപയാങ്ങളുടെയോ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."