HOME
DETAILS
MAL
വ്യക്തികള്‍ സ്മരണകള്‍
backup
November 18 2017 | 23:11 PM
ചരിത്രം സൃഷ്ടിച്ചവരെയും ഒരിക്കലും ചരിത്രത്തില്‍ അടയാളപ്പെടാതെ പോയവരെയും സ്മരിക്കുന്ന കുറിപ്പുകള്‍ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. പലപ്പോഴായി പത്രമാധ്യമങ്ങളില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം സമൂഹത്തിന്റെ ചരിത്രബോധത്തെ കൂടുതല്‍ ജീവസുറ്റതാക്കുന്നു. 20 വ്യക്തികളെക്കുറിച്ചുള്ള വിവരണം പുതുതലമുറയ്ക്ക് ഊര്‍ജവും വെളിച്ചവും നല്‍കുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."