HOME
DETAILS
MAL
രോഗിയുമായി പോയ ആംബുലന്‍സ് ട്രാഫിക് എസ്.ഐ പിടികൂടി; കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രതിഷേധം
backup
November 23 2017 | 09:11 AM
കൊല്ലം: നഗരത്തിലെ ട്രാഫിക് പൊലിസ് സ്‌റ്റേഷനു മുന്നില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രതിഷേധം. രോഗിയുമായി പോയ ആംബുലന്‍സ് കൊല്ലം എസ്.ഐ പിടികൂടിയതില്‍ പ്രതിഷേധിച്ചാണ് നഗരത്തിലുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി ആശ്രാമത്തെ ട്രാഫിക് പൊലിസ് സ്‌റ്റേഷനു മുന്നിലെത്തിയത്. ഇപ്പോള്‍ പ്രതിഷേധം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."