HOME
DETAILS

'മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ചത്തു': മോദിക്കെതിരെ ആക്രമണവുമായി രാഹുല്‍

  
backup
November 26 2017 | 13:11 PM

make-in-india-project-just-died-rahul-gandhi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ടാറ്റ മോട്ടോര്‍സിന്റെ നാനോ പദ്ധതിക്കായി മോദി അനുവദിച്ച ഫണ്ടിന്റെ കാര്യം പരാമര്‍ശിച്ചാണ് രാഹുലിന്റെ വിമര്‍ശനം. പ്രധാനമന്ത്രിയുടെ വളര്‍ത്തുപുത്രനായ മെയ്ക്ക് ഇന്‍ ഇന്ത്യ ചത്തുപോയി എന്നാണ് രാഹുല്‍ പറഞ്ഞത്. ''ഗുജറാത്തിലെ നികുതിപ്പണമായ 33,000 കോടി രൂപ ചാരമായി. ആരാണ് ഇതിന് ഉത്തരവാദി?''- രാഹുല്‍ ചോദിച്ചു.

അഹമ്മദാബാദിനു സമീപത്തെ സനാന്ദില്‍ നാനോ പ്ലാന്റ് തുടങ്ങുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ 33,000 കോടി രൂപ അനുവദിച്ചത്. നേരത്തെയും രാഹുല്‍ ഗാന്ധി ഇക്കാര്യം ചൂണ്ടിക്കാട്ടി മോദിയെ വിമര്‍ശിച്ചിരുന്നു. സനാന്ദിനു സമീപത്തെ പ്രദേശത്ത് സന്ദര്‍ശനം നടത്തിയപ്പോള്‍ താന്‍ ഒരു നാനോ കാര്‍ പോലും റോഡില്‍ കണ്ടില്ലെന്ന് അന്ന് പറഞ്ഞിരുന്നു. ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് ടാറ്റയ്ക്ക് വലിയ നേട്ടമുണ്ടായെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

''ദേശീയ തൊഴിലുറപ്പ് പദ്ധതിക്കു വേണ്ടിയാണ് യു.പി.എ സര്‍ക്കാര്‍ 33,000 കോടി രൂപ ചെലവഴിച്ചത്. മോദി ഇത്രയും പണം ഈ സംസ്ഥാനത്തെ ഒറ്റ കമ്പനിക്ക് നല്‍കി. പക്ഷെ, ആ ഫാക്ടറിയില്‍ നിന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും ഉപകാരം കിട്ടിയോ? നിങ്ങള്‍ ഒരു ടാറ്റ നാനോയെങ്കിലും ഓടിച്ചോ? നിങ്ങളുടെ വീട്ടില്‍ ടാറ്റ നാനോ ഉണ്ടോ? നിങ്ങളുടെ കുട്ടികള്‍ക്ക് ഫാക്ടറിയില്‍ ജോലി ലഭിച്ചോ?- രാഹുല്‍ ചോദിച്ചു.

നാനോ കാര്‍ ക്ലച്ച് പിടിച്ചില്ലെന്നും ഉല്‍പാദനം നിര്‍ത്തിവയ്ക്കാന്‍ പോവുകയാണെന്നും കമ്പനി ഈയിടെ പറഞ്ഞിരുന്നു. കാറുമായി ജനങ്ങള്‍ക്ക് വൈകാരിക ബന്ധമുള്ളതില്‍ പെട്ടെന്ന് നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്നും കമ്പനി അറിയിച്ചിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  a day ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  a day ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  a day ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  a day ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  a day ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  a day ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago