HOME
DETAILS
MAL
ബോംബ് നിര്‍വീര്യമാക്കി
backup
August 14 2016 | 21:08 PM
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ കണ്ടെത്തിയ ബോംബുകളും ഗ്രനേഡുകളും പൊലിസ് നിര്‍വീര്യമാക്കി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."