HOME
DETAILS

ഹാദിയാ കേസ്: സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് ചോദ്യംചെയ്ത് വൃന്ദാ കാരാട്ട്

  
Web Desk
December 01 2017 | 02:12 AM

%e0%b4%b9%e0%b4%be%e0%b4%a6%e0%b4%bf%e0%b4%af%e0%b4%be-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സംസ്ഥാനസര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വി.വി ഗിരിയുടെ നിലപാട് ഇടതു സര്‍ക്കാരിന്റെ നയത്തിന് എതിരാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട്. കേസില്‍ യുവതിയുടെ അഭിപ്രായം കേള്‍ക്കുന്നതിന് മുന്‍പ് ഷെഫിന്‍ ജഹാനെതിരായ രേഖകള്‍ പരിശോധിക്കണമെന്ന എന്‍.ഐ.എയുടെ നിലപാടിനെ അഭിഭാഷകന്‍ പിന്തുണച്ച നടപടിയെയാണ് അവര്‍ വിമര്‍ശിച്ചത്. അതേസമയം സംസ്ഥാന വനിതാകമ്മിഷനുവേണ്ടി ഹാജരായ യുവ അഭിഭാഷകന്‍ പി.വി ദിനേശിന്റെ ഇടപെടലിനെ അവര്‍ പ്രശംസിക്കുകയുംചെയ്തു. ഹിന്ദു ദിനപത്രത്തില്‍ 'ഹാദിയ അവളുടെ ജീവിതത്തിന്റെ ചുമതല ഏറ്റെടുക്കട്ടെ' എന്ന് വ്യക്തമാക്കി എഴുതിയ ലേഖനത്തിലാണ് അവര്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ;  കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്

Kerala
  •  6 days ago
No Image

പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ

uae
  •  6 days ago
No Image

അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്

Cricket
  •  6 days ago
No Image

മെഴ്‌സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ

auto-mobile
  •  6 days ago
No Image

മലയാളികള്‍ക്ക് വമ്പന്‍ അവസരം: നാട്ടില്‍ നിന്ന് യുഎഇയില്‍ എത്താന്‍ 170 ദിര്‍ഹം; ഓഫര്‍ പരിമിതം

uae
  •  6 days ago
No Image

ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്

auto-mobile
  •  6 days ago
No Image

അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ

Football
  •  6 days ago
No Image

അല്‍ ഐനില്‍ വാഹനാപകടം: പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്

uae
  •  6 days ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം

National
  •  6 days ago
No Image

പട്ടിണിയില്‍ മരിച്ചത് 66 കുഞ്ഞുങ്ങള്‍; ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 112 കുട്ടികളെ; ഗസ്സയില്‍ ഇസ്‌റാഈല്‍ യുദ്ധം ചെയ്യുന്നത് പിഞ്ചു മക്കളോട്

International
  •  6 days ago