HOME
DETAILS

ഓഖി ദുരന്തം: കേരള 1843 കോടി രൂപയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടു

  
backup
December 09 2017 | 12:12 PM

ockhi-cyclone-kerala-govt-centre-govt

ന്യൂഡല്‍ഹി: ഓഖി ദുരന്ത നിവാരണത്തിനായി കേന്ദ്ര സഹായം തേടി കേരളം. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ ഡല്‍ഹിയിലെത്തി കണ്ടു.

ദുരന്ത നിവാരണത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് പ്രധാനമായി ആവശ്യപ്പെട്ടത്. 1843 കോടി രൂപയുടെ പാക്കേജാണ് ആവശ്യപ്പെട്ടത്. അടിയന്തരമായി 300 കോടി രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

കേരളത്തിന്റെ ആവശ്യങ്ങള്‍ വളരെ അനുഭാവപൂര്‍ണമായാണ് രാജ്‌നാഥ് സിങ് പരിഗണിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാജ്‌നാഥ് സിങിനെ കണ്ട ശേഷം പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  21 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  21 days ago
No Image

പ്രിയങ്കയുടെ ഭൂരിപക്ഷം 30,000 കടന്നു; പ്രദീപ് 2000ത്തിലേക്ക്, കൃഷ്ണ കുമാറിനും ആയിരത്തിലേറെ ഭൂരിപക്ഷം

Kerala
  •  21 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  21 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  21 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago