HOME
DETAILS
MAL
ഇല്ലായ്മയിലെ തിളക്കമരം
backup
August 14 2016 | 23:08 PM
തൃക്കരിപ്പൂര്‍: ഇല്ലായ്മയിലും തളരാതെ ഫുട്ബോള്‍ രംഗത്ത് പിടിച്ചു നില്‍ക്കുകയാണ് ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍. കായിക അധ്യാപകന്റെ മിടുക്കും നാട്ടുകാരുടെ അകമഴിഞ്ഞ സഹായവുമാണ് ഉദിനൂരിനെ ജില്ലയുടെ ഫുട്ബോളിന്റെ ഭൂപടത്തില്‍ ഇപ്പോഴും സ്ഥാനം നല്‍കുന്നത്. സുബ്രതോ മുഖര്‍ജി ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ ജില്ലയില്‍ ചാംപ്യന്മാരാവുകയും സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടുകയും ചെയ്തു. വിദ്യാലയങ്ങളില്‍ പരിശീലനം ശരിയായ മുറയില്‍ നടക്കുകയാണെങ്കില്‍ കുട്ടികളുടെ അഭാവമെന്ന അവസ്ഥക്ക് മാറ്റം ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."