HOME
DETAILS

സുപ്രഭാതം റിപ്പോര്‍ട്ടര്‍ക്ക് ഭീഷണി; പ്രതിഷേധിച്ചു

  
backup
December 17 2017 | 03:12 AM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%a4%e0%b4%82-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f-3


കോഴിക്കോട്: സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.എം ഷണ്‍മുഖദാസിനെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രഭാതം സെല്‍ സംസ്ഥാന പ്രസിഡന്റ് ജലീല്‍ അരൂക്കുറ്റിയും സെക്രട്ടറി ഇ.പി മുഹമ്മദും പ്രതിഷേധിച്ചു.
സംഭവം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം. അട്ടപ്പാടിയില്‍ വനത്തിലൂടെ റോഡ് വെട്ടുന്നത് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ഫോണില്‍ വിളിച്ചപ്പോഴാണ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ഭീഷണിപ്പെടുത്തിയത്.
മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുള്ള ഇത്തരം കടന്നാക്രമണങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. ഉത്തരവാദപ്പെട്ടവര്‍ മൗനംപാലിക്കുമ്പോഴാണ് ചില ഉദ്യോഗസ്ഥര്‍ക്ക് എന്തും ആവാമെന്ന തോന്നലുണ്ടാവുന്നതെന്നും അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  2 months ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago