HOME
DETAILS

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

  
October 27, 2024 | 12:11 PM

Auto drivers assault on plus two students in Kollam

കൊല്ലം: ചെമ്മാന്‍മുക്കില്‍ പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം. വഴി മാറി സഞ്ചരിച്ച ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ ചെയ്തില്ല. തുടര്‍ന്ന് ഒരു വിദ്യാര്‍ഥിനി ഓട്ടോയില്‍ നിന്ന് പുറത്തേക്ക് എടുത്ത് ചാടി. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഈസ്റ്റ് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

12 മണിക്ക് ട്യൂഷന്‍ കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. മെയിന്‍ റോഡിലൂടെ വരുന്ന ഓട്ടോയിലാണ് വിദ്യാര്‍ഥികള്‍ കയറിയത്. ഇടയ്ക്ക് വണ്ടി വേഗത്തില്‍ ഇടവഴിയിലേക്ക് കയറ്റുകയായിരുന്നു. മെയിന്‍ റോഡില്‍ തന്നെ പോയാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ഡ്രൈവര്‍ അസഭ്യം പറഞ്ഞതായി പെണ്‍കുട്ടി സ്വകാര്യ ചാനലിനോട് പറഞ്ഞു. 

ഡ്രൈവര്‍ മോശമായ രീതിയില്‍ ഇടപെട്ടതോടെയാണ് വിദ്യാര്‍ഥി ഓട്ടോയില്‍ നിന്ന് ചാടിയത്. ഇതിന്‌ശേഷവും ഏറെ ദൂരം കഴിഞ്ഞാണ് ഓട്ടോ നിര്‍ത്തി രണ്ടാമത്തെ പെണ്‍കുട്ടിയെ ഇറക്കിയതെന്നും പെണ്‍കുട്ടി പറഞ്ഞു.

Auto drivers assault on plus two students in Kollam



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം തിരുത്തട്ടെ'; പിതാവിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ

Kerala
  •  3 days ago
No Image

പുഴയിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

Kerala
  •  3 days ago
No Image

ഒമാനില്‍ വ്യപകമായി മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  3 days ago
No Image

ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം

uae
  •  3 days ago
No Image

പോക്കുവരവിന് 2000 രൂപ കൈക്കൂലി; ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ

crime
  •  3 days ago
No Image

ഗ്രീൻലാൻഡ് തർക്കത്തിൽ അയവ്: സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക്; ദുബൈയിലും പൊന്നിന്റെ മൂല്യത്തിൽ ഇടിവ്

uae
  •  3 days ago
No Image

കിളിമാനൂർ അപകടം: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ; വിഷ്ണുവിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ

crime
  •  3 days ago
No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  3 days ago
No Image

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും! ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ

National
  •  3 days ago
No Image

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക പ്രയാസം മൂലം ജയിലിൽ തുടരുന്നവർക്ക് കൈത്താങ്ങുമായി ഖലീഫ ഫൗണ്ടേഷൻ

uae
  •  3 days ago