HOME
DETAILS

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

  
Ashraf
October 27 2024 | 13:10 PM

Four Gujarati natives died after Tesla car crashed into divider in Canada and caught fire

 


ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ടെസ് ല കാര്‍ ഡിവൈഡറില്‍ ഇടിച്ചുണ്ടായ തീപിടിത്തത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്ര സ്വദേശികളായ രണ്ട് സഹോദരങ്ങളും, ആനന്ദ് ജില്ലയില്‍ നിന്നുള്ള രണ്ടുപേരുമാണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു അപകടം. ഡിവൈഡറിലിടിച്ച കാറിന്റെ ബാറ്ററിക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. 

സംഭവത്തില്‍ ഗോധ്ര സ്വദേശികളായ കേതബ ഗോഹില്‍ (29), സഹോദരന്‍ നീല്‍രാജ് (25), ആനന്ദ് ജില്ലയില്‍ നിന്നുള്ള ജയരാജ് സിങ് സിസോദിയ (30), മറ്റൊരു യുവതി എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. 

സഹോദരങ്ങളടക്കം നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. റോഡരികില്‍ നിന്ന ഒരു യാത്രക്കാരന്‍ കൃത്യസമയത്ത് ഓടിയെത്തി കാറില്‍ നിന്ന് പുറത്തെടുത്ത യുവതിയാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. 

Four Gujarati natives died after Tesla car crashed into divider in Canada and caught fire

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

Kerala
  •  2 days ago
No Image

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക് 

Kerala
  •  2 days ago
No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  2 days ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  2 days ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  2 days ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  2 days ago
No Image

ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്

Kerala
  •  2 days ago
No Image

ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും

National
  •  2 days ago
No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  2 days ago