HOME
DETAILS
MAL
ഓഖി ദുരിതാശ്വാസ നിധി: സിയാല്‍ അഞ്ചുകോടി നല്കി
backup
December 17 2017 | 06:12 AM
നെടുമ്പാശേരി: ഓഖി ദുരന്ത ബാധിതര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) അഞ്ചുകോടി രൂപ നല്കി. സിയാല്‍ ഡയറക്ടര്‍ കൂടിയായ മന്ത്രി വി.എസ് സുനില്‍കുമാറാണ് അഞ്ച് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലെ തീരുമാന പ്രകാരമാണ് അഞ്ചുകോടി രൂപ സംഭാവന നല്കാന് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."