HOME
DETAILS
MAL
നാലടിച്ച് ലിവര്‍പൂള്‍
backup
December 19 2017 | 02:12 AM
ലണ്ടന്‍: എവേ പോരാട്ടത്തില്‍ ബേണ്‍മൗത്തിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ കരുത്ത് കാട്ടി. ഫിലിപ്പ് കുട്ടീഞ്ഞോ, ലോവ്‌റെന്‍, മുഹമ്മദ് സലാഹ്, ഫിര്‍മിനോ എന്നിവരാണ് ലിവര്‍പൂളിനായി വല ചലിപ്പിച്ചത്. ജയത്തോടെ 34 പോയിന്റുമായി ലിവര്‍പൂള്‍ നാലാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."