HOME
DETAILS
MAL
ചരമം: താനിയുള്ളതില്‍ അമ്മദ് ഹാജി
backup
August 16 2016 | 16:08 PM
വില്യാപ്പള്ളി: പഴയകാല മുസ്‌ലിംലീഗ് പ്രവര്‍ത്തകനായിരുന്ന താനിയുള്ളതില്‍ അമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: താനിയുള്ളതില്‍ ഹമീദ് (സുപ്രഭാതം ഗവേണിങ് ബോഡി അംഗം, ബഹ്‌റൈന്‍ ഹമദ് ടൗണ്‍ ഏരിയ സെക്രട്ടറി, കെ.എം.സി.സി ഹമദ് ടൗണ്‍ ഏരിയ വൈസ് പ്രസിഡന്റ്). അഷ്‌റഫ് (ബഹ്‌റൈന്‍), നഫീസ, സുബൈദ, സക്കീന, സീനത്ത്, നസീറ. മരുമക്കള്‍: ഇ.എം.കെ അബ്ദുല്ല മാക്കൂല്‍പീടിക. മുത്തലിബ് വില്യാപ്പള്ളി, നിസാര്‍ എടക്കുടി, കുഞ്ഞബ്ദുല്ല കുനിങ്ങാട്. സഹോദരങ്ങള്‍: മൂസ, പാത്തു, കുഞ്ഞാമി, മാമി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."