HOME
DETAILS
MAL
കേരളത്തില്‍ ഓര്‍ഡിനന്‍സ് ഭരണമെന്ന് ചെന്നിത്തല
backup
December 23 2017 | 06:12 AM
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്നത് ഓര്‍ഡിനന്‍സ് ഭരണമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭയെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നീലക്കുറുഞ്ഞി വിഷയത്തില്‍ സര്‍ക്കാരിന് നിക്ഷിപ്ത താല്പര്യമാണ്. മന്ത്രിമാര്‍ തമ്മില്‍ ഭിന്നത നിലനില്ക്കുന്നു. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് പി.വി അന്‍വര്‍, ജോസ് ജോര്‍ജ് എന്നിവരുടെ കാര്യത്തില്‍ സി.പി.ഐ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."