HOME
DETAILS
MAL
കേരള- ലക്ഷദ്വീപ് തീരത്ത് കാറ്റിന് സാധ്യത
backup
December 24 2017 | 01:12 AM
ആലപ്പുഴ: കേരള- ലക്ഷദ്വീപ് തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് 24ന് രാത്രി 11.30 വരെ (2.5 -3.1 മീറ്റര്‍ ഉയരം), ലക്ഷദ്വീപ് തീരത്ത് (2.5-2.6 മീറ്റര്‍ ഉയരം) തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."