HOME
DETAILS
MAL
രാജമലയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി
backup
December 25 2017 | 01:12 AM
തൊടുപുഴ: ക്രിസ്മസ്, നവവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ അഭൂതപൂര്‍വമായ തിരക്ക് കണക്കിലെടുത്ത് രാജമലയിലേക്കുള്ള ടിക്കറ്റ് വിതരണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ ജനുവരി മൂന്നുവരെയാണ് നിയന്ത്രണം. ഇതുപ്രകാരം രാവിലെ 7.30 മുതല്‍ 10.30 വരെ 1000 ടിക്കറ്റുകളും ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ 1000 ടിക്കറ്റുകളുമാണ് വിതരണം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."