HOME
DETAILS

ഭിന്നലിംഗക്കാര്‍ക്ക് കോഴിക്കോട്ട് പൊലിസ് മര്‍ദ്ദനം

  
backup
December 28 2017 | 09:12 AM

police-beat-transjanders-kozhikode

കോഴിക്കോട്: ഭിന്നലിംഗക്കാര്‍ക്ക് കോഴിക്കോട് പൊലിസിന്റെ ക്രൂരമര്‍ദ്ദനമെന്ന് പരാതി. സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് എത്തിയവര്‍ക്കാണ് മര്‍ദ്ദമേറ്റത്. പരുക്കേറ്റവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് സ്വദേശികളായ മമതാ ജാസ്മിന്‍, സുഷ്മി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കാലിലും ശരീരത്തിലും അടിയേറ്റ പാടുകളുണ്ട്. ഇന്നലെ രാത്രിയോടെ മിഠായിത്തെരുവില്‍വെച്ച് പൊലിസ് വാഹനമെത്തി തടഞ്ഞുവെക്കുകയും പിന്നീട് ചോദ്യം ചെയ്തതിനു ശേഷം ലാത്തി കൊണ്ട് അടിക്കുകയുമായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.

കസബ പൊലിസാണ് മര്‍ദ്ദിച്ചതെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കും കമ്മിഷണര്‍ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കാനൊരുങ്ങുകയാണ് ഇരുവരും. എന്നാല്‍ കസബ പൊലിസ് സംഭവം നിഷേധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍.ഡി.എ മുന്നേറ്റം; തൊട്ടു പിന്നാലെ ഇന്‍ഡ്യ 

National
  •  20 days ago
No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  20 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  20 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  20 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago