HOME
DETAILS
MAL
അച്ചടി പിശക്: രണ്ട് ലക്ഷം പാസ്പോര്ട്ടുകള് റദ്ദാക്കി തായ്വാന്
backup
December 30 2017 | 03:12 AM
തായ്പേയി: അച്ചടി പിശകിനെ തുടര്‍ന്ന് രണ്ട് ലക്ഷം പാസ്പോര്ട്ടുകള് തായ്വാന് റദ്ദാക്കി. തായ്വാനിലെ ടായുആന് വിമാനത്താവളത്തിന് പകരമായി വാഷിങ്ടണിലെ ഡലസ് വിമാനത്താവളമാണ് പാസ്പോര്‍ട്ടുകളില്‍ അച്ചടിച്ചത്.
ഇരു വിമാനത്താവളങ്ങള്‍ക്കും സാമ്യതകളുള്ളതിനാലാണ് അച്ചടി പിശകുണ്ടായതെന്ന് തായ്വാന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 200,000 പാസ്പോര്ട്ടുകള് നിലവില്‍ റദ്ദാക്കിയെന്നും അവശേഷിക്കുന്ന 285 എണ്ണം ഉടന്‍ തിരിച്ചെടുക്കുമെന്നും ഫോകസ് തായ്വാന് റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."