HOME
DETAILS

ഷാർജ സംരംഭക മേള 2024:  സെഫി അവാർഡിന് നോമിനേഷനുകൾ

  
backup
January 06, 2024 | 4:03 PM

sharjah-entreprenuerial-fest-nominations-for-sefy-awards

ഷാർജ: സംരംഭക മേഖലയിലെ നവീകരണവും സ്വാധീനവും ആഘോഷിക്കാനായി ഷാർജ ഓൺട്രപ്രണർഷിപ് ഫെസ്റ്റിവൽ (എസ്‌ ഇ എഫ് ) 2024 സെഫി അവാർഡുകൾക്കു തുടക്കം കുറിച്ചു.  അവാർഡുകൾ നോമിനേഷനുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.  യുഎഇയുടെ സംരംഭക മേഖലയിലെ നേട്ടങ്ങൾക്ക് മികച്ച സ്റ്റാർട്ടപ്പ് സ്ഥാപകരെയും ഉപദേശകരെയും ആദരിക്കുകയും ചെയ്യും. നാമനിർദ്ദേശങ്ങൾ ഇപ്പോൾ https://sheraa.info/sef2024-seffyawards എന്ന ലിങ്കിൽ ലഭ്യമാണ്. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ജനുവരി 18 ആണ്.

ഷാർജ ഓൺട്രപ്രണർഷിപ് ഫെസ്റ്റിവലിന്റെ അവിഭാജ്യ ഘടകമാണ് സെഫി അവാർഡുകൾ.  ഷാർജ ഓൺട്രപ്രണർഷിപ് സെന്റർ (ഷേറ) വിവിധ വിഭാഗങ്ങളിലെ അസാധാരണ സംഭാവനകൾക്ക്‌ അതിന്റെ സ്ഥാപകരെയും ഉപദേശകരെയും ആദരിക്കാറുണ്ട്. അതേസമയം,  നാല് വ്യത്യസ്ത വിഭാഗങ്ങളുള്ള സംരംഭകത്വത്തിന്റെ വൈവിധ്യമാർന്ന വ്യാപനം ഇത് ഉൾക്കൊള്ളുന്നു.  ഓരോന്നും സംരംഭകത്വ വിജയത്തിന്റെ സവിശേഷമായ മുഖങ്ങളെ പ്രകാശിപ്പിക്കുന്നതാണ്.

വിഭാഗങ്ങൾ:

നൂതന ഉൽപ്പന്നങ്ങളോ സേവനങ്ങളോ സ്ട്രാറ്റജിയോ മുഖേന ഭാവിയെ പുനർവിചിന്തനം ചെയ്യുന്ന സ്ഥാപകരെ അംഗീകരിക്കാൻ ടെക്പ്രെനിയർ അവാർഡ് നൽകുന്നു. എമേർജിംഗ് ഫൗണ്ടർ അവാർഡിനു യുവാക്കളെയാണ് തെരണത്തെടുക്കുന്നതു. സ്റ്റാർട്ടപ്പുകളെ വിജയത്തിലേക്ക് നയിക്കാൻ വിലമതിക്കാനാവാത്ത പിന്തുണയും അറിവും വാഗ്ദാനം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഉപദേഷ്ടാക്കൾക്ക് മികച്ച മെന്റർ അവാർഡ് സമർപ്പിക്കുന്നു- ഷേറാ സിഇഒ നജ്‌ല അൽ മിദ്ഫ പറഞ്ഞു. ഫെബ്രുവരി 3, 4 തീയതികളിൽ നടക്കുന്ന ഷാർജ ഓൺട്രപ്രണർഷിപ് ഫെസ്റ്റിവലിൽ സെഫി അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  3 days ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  3 days ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  3 days ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  3 days ago
No Image

മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞു; രണ്ട് പേരെ വനംവകുപ്പ് പിടികൂടി

National
  •  3 days ago
No Image

ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ എല്ലാവരെയും ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ്; ദുബൈ ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റിന്റെ വീഡിയോ വൈറൽ

uae
  •  3 days ago
No Image

യു.എസ് സമമ്മര്‍ദത്തിന് വഴങ്ങാതെ യൂറോപ്പ്; ഇന്ത്യ- ഇ.യു വ്യാപാരകരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ചൊവ്വാഴ്ച പ്രഖ്യാപനം ഉണ്ടായേക്കും

National
  •  3 days ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കണം; പരാതിയുമായി ബസിലെ യാത്രക്കാരി

Kerala
  •  3 days ago
No Image

അനുമതിയില്ലാതെ യുഎഇയിലെ ഈ സ്ഥലത്ത് പോയാൽ ഇനി പിഴ ഉറപ്പ്; നിയമം മാറിയത് അറിയാതെ ഇവിടേക്ക് പോകല്ലേ!

uae
  •  3 days ago