HOME
DETAILS

യാത്രക്കാരുടെ ശ്രദ്ധക്ക്: യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ റദ്ദാക്കി എയർ അറേബ്യ; ബുധനാഴ്ച ഉച്ചവരെ സർവിസുകളില്ല

  
March 03, 2026 | 7:43 AM

air arabia suspends uae flights amid west asia conflict

ഷാർജ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ താൽക്കാലികമായി റദ്ദാക്കി എയർ അറേബ്യ. മാർച്ച് 4 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണി വരെയാണ് സർവിസുകൾ നിർത്തിവെച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

അതേസമയം, ലബനൻ, ജോർദാൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകൾ മാർച്ച് 5 വരെ ഉണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി.

സുരക്ഷാ അനുമതികൾക്ക് വിധേയമായി ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് ചില വിമാനങ്ങൾ മാത്രം സർവിസ് നടത്തിയേക്കും. ഈ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരെ നേരിട്ട് വിവരമറിയിക്കുമെന്നും എയർ അറേബ്യ അറിയിച്ചു.

യാത്രക്കാർക്ക് നിർദ്ദേശം

സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി യാത്രക്കാർ വിമാനക്കമ്പനിയുടെ വെബ്സൈറ്റ് പരിശോധിക്കുകയോ, കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് കമ്പനി വക്താവ് അറിയിച്ചു.

Air Arabia has temporarily suspended flights to and from the UAE until March 4, 3 pm, due to escalating tensions in West Asia. The airline cited security concerns and airspace closures as reasons for the suspension, affecting thousands of passengers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി

Cricket
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: വാർഡനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണവുമായി നിതിൻറെ കുടുംബം

Kerala
  •  5 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ഡ്രൈവർക്ക് 10,000 ദിർഹം പിഴയും മൂന്ന് മാസത്തെ വിലക്കും ചുമത്തി ദുബൈ കോടതി

uae
  •  5 days ago
No Image

'പേരിട്ടാൽ സ്വന്തമാകില്ല'; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനെതിരെ ഇന്ത്യ; അടിസ്ഥാനരഹിതമായ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  5 days ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി; പ്രതിരോധ മേഖലയിലും പ്രാദേശിക സുരക്ഷയിലും സഹകരണം ശക്തമാക്കും

uae
  •  5 days ago
No Image

'ഹോർമുസ് ശത്രുക്കളുടെ ശവപ്പറമ്പാകും'; ട്രംപിന് ഇറാന്റെ മറുപടി, 'മരണച്ചുഴി' ഒരുക്കി റെവല്യൂഷണറി ഗാർഡ്‌സ്

International
  •  5 days ago
No Image

'ഒരൊറ്റ ദിവസം കൊണ്ട് ഇറാനെ തകർക്കും'; ഹോർമുസിൽ യുഎസ് പടക്കപ്പലുകൾ, ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ പുതിയ യുദ്ധപ്രഖ്യാപനം

International
  •  5 days ago
No Image

ആഗോള സാമ്പത്തികമേഖല അപകടത്തിൽ; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് യുഎഇ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ

uae
  •  5 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ

crime
  •  5 days ago
No Image

സ്‌കൂളുകൾ പഴയപടി; ഓൺലൈൻ പഠനത്തിന് ശേഷം ഖത്തറിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്

qatar
  •  5 days ago