HOME
DETAILS

ആളുകൾ ഒരിക്കലും മാറി താമസിക്കാൻ ആ​ഗ്രഹിക്കാത്ത രാജ്യം ഇതാണ്

  
backup
January 11 2024 | 17:01 PM

this-is-the-country-people-never-want-to-move-to

ഷാർജ: ആളുകൾ ഒരിക്കലും മാറി താമസിക്കാൻ ആ​ഗ്രഹിക്കാത്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് യുഎഇ. ജനസംഖ്യയുടെ 99.37 ശതമാനം ആളുകളും രാജ്യത്തിനുള്ളിൽ തന്നെ തുടരാൻ താൽപര്യപ്പെടുന്നു. ടോപ് മൂവ് നടത്തിയ ഒരു പഠനത്തിലാണ് യുഎഇക്ക് ഒന്നാം സ്ഥാനമുളളത്.

 

 

 

യുഎഇയിലെ ഉയർന്ന ജീവിത നിലവാരമാണ് ആളുകളെ ആകർഷിക്കുന്നത്. ജീവിത നിലവാരം, ജീവിതച്ചെലവ്, ഹാപ്പിനസ് ഇൻഡെക്സ്, കുടിയേറ്റക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പത്ത് രാജ്യങ്ങളാണ് പട്ടികയിൽ ഇടം നേടിയത്.

 

 

 

ജപ്പാൻ ആണ് രണ്ടാം സ്ഥാനത്തുളളത്. 98.95 ശതമാനം ജനങ്ങളും ജപ്പാനിൽ തന്നെ തങ്ങാൻ ഇഷ്ടപ്പെടുന്നു. ജപ്പാനിലെ ശക്തമായ സാംസ്കാരിക ബന്ധങ്ങൾ, അനുകൂലമായ ജീവിത നിലവാരം, ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് എന്നിവ ഈ മുൻഗണനയെ സ്വാധീനിക്കുന്നുവെന്ന് ടോപ്പ് മൂവ് പ്രസ്താവനയിൽ പറഞ്ഞു.

 

 

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള യുഎസും പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നാലാം സ്ഥാനത്താണ് യുഎസ്. ഉയർന്ന ജീവിതച്ചെലവ് ഉണ്ടെങ്കിലും വൈവിധ്യമാർന്ന സംസ്കാരം, സാമ്പത്തിക അവസരങ്ങൾ, സന്തോഷത്തിന്റെ തലങ്ങൾ എന്നിവ അമേരിക്കയുടെ ആകർഷണത്തിന് കാരണമാകുന്നു.

Content Highlights:This is the country people never want to move to

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago