HOME
DETAILS

പി.എം.എ.വൈ പദ്ധതി: മഞ്ചേരിയില്‍ പ്രാരംഭ നടപടികള്‍ക്കു തുടക്കം

  
backup
August 16 2016 | 19:08 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8e-%e0%b4%b5%e0%b5%88-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af


മഞ്ചേരി: നഗരസഭയില്‍  പ്രധാനമന്ത്രി ആവാസ് യോജന ഭവന നിര്‍മാണ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കു തുടക്കമായി. ഇതിന്റെ ഭാഗമായി 20 മുതല്‍ 25വരെ  കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ  പദ്ധതിക്കു  അര്‍ഹരായവരുടെ മുന്‍ഗണനാ ലിസ്റ്റ് തയാറാക്കും. ഈമാസം 30നു മുമ്പായി  ഇത്തരത്തില്‍ തയാറാക്കിയ ലിസ്റ്റ് നഗരസഭക്കു നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള ഹിയറിങ് കമ്മറ്റിയോഗം ഇന്നലെ നടന്നു.
നഗരസഭയിലെ അമ്പതു വാര്‍ഡുകളിലേക്കും അന്‍പത് ജീവനക്കാരെ കോഡിനേറ്റര്‍മാരായി നിയമിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സര്‍വേയിലൂടെ അര്‍ഹരായവരെ കണ്ടത്തികഴിഞ്ഞാല്‍ ഭവന നിര്‍മാണ നടപടികള്‍ക്കു വേഗത കൈവരുമെന്നാണ് അറിയുന്നത്.
  മൂന്നുലക്ഷം രൂപയുടെ  പദ്ധതിയില്‍ ഒന്നരലക്ഷം  കേന്ദ്ര സര്‍ക്കാറും അന്‍പതിനായിരം സംസ്ഥാന ഗവണ്‍മെന്റും ,അമ്പതിനായിരം  നഗരസഭയും , അമ്പതിനായിരം ഗുണഭോക്താവുമാണ്‌ചെലവഴിക്കുക. നഗരസഭയിലെ കുടുംബശ്രീ അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍ , നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ക്കു പദ്ധതിയുമായി ബന്ധപ്പെട്ട പരിശീലനവും നല്‍കും.     



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  16 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  31 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  35 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago