HOME
DETAILS

സ്വീകരണം നൽകി

  
backup
January 20 2024 | 15:01 PM

welcomed

മസ്കത്ത്:സ്വകാര്യ സന്ദർശനാർത്ഥം ഒമാനിൽ എത്തിയ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം മുണ്ടേരി സാഹിബിന് മസ്കത്ത് കണ്ണൂർ ജില്ലാ കെഎംസിസി സ്വീകരണം നൽകി, സ്വീകരണ പരിപാടി ജില്ലാ കെഎംസിസി രക്ഷാധികാരി സെയ്ദ് ശിവപുരം ഉത്ഘടനം ചെയ്‌തു.ജില്ലാ പ്രസിഡന്റ്‌ പി എ വി അബൂബക്കർ അധ്യക്ഷത വഹിച്ചു.

 

കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷാജഹാൻ പഴയങ്ങാടി,തൃശൂർ ജില്ലാ പ്രസിഡന്റ്‌ നാസർ കൊടുങ്ങല്ലൂർ,റൂവി കെഎംസിസി സെക്രട്ടറി അമീർ കാവനൂർ, ജാഫർ ചിറ്റാരി പറമ്പ്, മുഹമ്മദ് കാക്കൂൽ, അമീർ കണ്ണാടി പറമ്പ്, സാദിഖ് കണ്ണൂർ, നസൂർ ചപ്പാരപടവ്, ബഷീർകണ്ണപുരം , പ്രസംഗിച്ചു മിസ്ഹബ് സഈദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി ജനറൽ സെക്രട്ടറി ശുഹൈബ് പാപിനിശ്ശേരി സ്വാഗതവും ട്രഷറർ എൻ എ എം ഫാറൂഖ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍.ഡി.എ മുന്നേറ്റം; തൊട്ടു പിന്നാലെ ഇന്‍ഡ്യ 

National
  •  21 days ago
No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  21 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  21 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  21 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago